¡Sorpréndeme!

രാഹുല്‍ രഹസ്യനീക്കം തുടങ്ങി | Oneindia Malayalam

2019-05-29 1,159 Dailymotion

Reshuffling in Congress-ruled states; Ministers Will be Asked to Resign
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് പുതിയ നീക്കം ആരംഭിക്കുന്നു. സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയാണ് വരുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യ നടപടികള്‍. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാരെ മാറ്റും. പകരം പുതുമുഖങ്ങളെ കൊണ്ടുവരും. മന്ത്രിമാരുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.അഞ്ച് പ്രധാന സംസ്ഥാനങ്ങളിലാണ് മാറ്റംവരുന്നത്.